അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കാന്‍സര്‍ സെന്റര്‍ എറണാകുളത്ത് ; മുഖ്യമന്ത്രി ഒക്ടോബര്‍ 2ന് ഉദ്ഘാടനം ചെയ്യും

നൂറു രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പുതിയ കാന്‍സര്‍ സെന്ററിനുണ്ട്. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡാണ് നിര്‍മ്മാണത്തിന്

കടലാക്രമണത്തെ തുടർന്ന് ജനജീവിതം ദുസ്സഹമായ എറണാകുളം കണ്ണമാലിയിൽ കടുത്ത പ്രതിഷേധവുമായി ജനങ്ങൾ

കൊച്ചി: കടലാക്രമണത്തെ തുടർന്ന് ജനജീവിതം ദുസ്സഹമായ എറണാകുളം കണ്ണമാലിയിൽ കടുത്ത പ്രതിഷേധവുമായി ജനങ്ങൾ. കുട്ടികള്‍ അടക്കമുള്ളവര്‍ റോഡിലിരുന്ന് പ്രതിഷേധിക്കുകയാണ്. ശക്തമായ കടൽഭിത്തി

എറണാകുളം ജില്ലാ കളക്ടറായി എന്‍.എസ്.കെ ഉമേഷ് ഇന്ന് ചുമതലയേല്‍ക്കും

എറണാകുളം ജില്ലാ കളക്ടറായി എന്‍.എസ്.കെ ഉമേഷ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ ഒന്‍പതരയ്ക്ക് കാക്കനാട് കളക്ടേറ്റിലെത്തി ഉമേഷ് ചുമതലയേറ്റെടുക്കും. ചീഫ് സെക്രട്ടറിയുടെ

കുർബാന തർക്കം; ബസിലിക്ക പള്ളിയിലെ തിരുക്കർമ്മങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ധാരണ

എഡിഎം വിളിച്ച ചർച്ചയിൽ പാതിരാ കുർബാന ഉൾപ്പെടെയുള്ള തിരുക്കർമ്മങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ഇരു വിഭാഗവും തമ്മില്‍ ധാരണയാകുകയായിരുന്നു

ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിൽ സവർക്കർ; വൈകിയാണെങ്കിലും രാഹുൽ ഗാന്ധിക്ക് തിരിച്ചറിവുണ്ടായതായി ബിജെപി

എറണാകുളത്ത് വീർ സവർക്കറുടെ ചിത്രങ്ങൾ വച്ച് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ അലങ്കരിക്കുന്നു. വൈകിയാണെങ്കിലും, രാഹുൽ ഗാന്ധിക്ക് നല്ല തിരിച്ചറിവ്