ജെൻഡർ യൂണിഫോം വിഷയത്തില്‍ സമസ്ത പറയുന്നതാണ് ശരി: ഇ പി ജയരാജൻ ജെൻഡർ യൂണിഫോം വിഷയത്തിലും വഖഫ് ബോർഡ് നിയമനത്തിലും സമസ്തയുടെ നിലപാടാണ് ശരി എന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ