ഇലോണ്‍ മസ്‌ക് പുതിയ നിയമനങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിലെ 50 ശതമാനം ജീവനക്കാരെ പിരിച്ചു വിട്ടതിന് ശേഷം ഇലോണ്‍ മസ്‌ക് പുതിയ നിയമനങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ട്വിറ്റര്‍ ഏറ്റെടുക്കാന്‍ ഇലോണ്‍ മസ്കികിന് ഓഹരി ഉടമകളുടെ അംഗീകാരം

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. ഏകദേശം 44 ബില്യണ്‍