ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചുറുചുറുക്കള്ളവര്‍; അവരെ പോലുള്ളവരെയാണ് അമേരിക്കയ്ക്ക് ആവശ്യമെന്ന് ഡൊണാള്‍ഡ് ട്രംപ്

യു.എസില്‍ വിദ്യാഭ്യാസം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പഠനത്തിനു ശേഷം രാജ്യത്തിന് പുറത്തേക്ക് വിടരുതെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ്.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുന്നേറിയിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുന്നേറിയിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി. അഞ്ചു സംസ്ഥാനങ്ങളില്‍ നാളെ വോട്ടെടുപ്പ്