പാരീസ് ഒളിമ്പിക്‌സിൽ സ്വർണ്ണം; ജോക്കോവിച്ച് മ്യൂസിയം നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപനവുമായി സെർബിയ

പാരീസ് ഒളിമ്പിക്‌സിൽ നൊവാക് ജോക്കോവിച്ചിൻ്റെ നാടകീയമായ സ്വർണ്ണ മെഡൽ വിജയത്തെ തുടർന്ന്, സെർബിയ ടെന്നീസ് മഹാൻമാർക്കായി സമർപ്പിക്കപ്പെട്ട ഒരു മ്യൂസിയം