മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി; മോഹൻ ഭാഗവതിനെ വിധികർത്താവാക്കാമെന്നും പരിഹാസം
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പരസ്യസംവാദത്തിന് വെല്ലുവിളിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആരാണ് യഥാർഥത്തിൽ രാജ്യവിരുദ്ധൻ, വിദേശശക്തികളുമായി



