ഇന്തോനേഷ്യയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 44 മരണം, 300ലേറെ പേർക്ക് പരുക്ക്

ഭൂചലനം ഉണ്ടായ പ്രദേശത്തെ നിരവധി വീടുകൾക്കും ഇസ്ലാമിക് ബോർഡിംഗ് സ്‌കൂളിനും കേടുപാടുകൾ സംഭവിച്ചതായി ദേശീയ ദുരന്ത ഏജൻസി

മരുന്ന് മാറി കുത്തി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീട്ടമ്മ മരിച്ചതായി പരാതി

കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) വിന്റെ മരണത്തിനു പിന്നിൽ മരുന്ന് മാറി കുത്തിവെച്ചതെന്നാണ് ഭര്‍ത്താവ് രഘു ആരോപിച്ചു.

മുഖത്തിന്റെ പാതി നിറഞ്ഞ വലിയ കറുത്ത മറുകിലൂടെ സുപരിചിതമായ പ്രഭുലാല്‍ ഇനി ഓർമ

സുമനസ്സുകളുകളുടെ സഹായത്തോടെ ചെലവേറിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സ തുടരുന്നതിനിടെയാണ് പ്രഭുലാല്‍ മരണത്തിന് കീഴടങ്ങിയത്.