പൊലീസിലെ ചിലർ ചില വൈകൃതങ്ങൾ കാണിക്കുന്നു: മുഖ്യമന്ത്രി

മുൻപ് പോലീസ് ജനദ്രോഹ സേനയായിരുന്നു. പഴയകാല നാടുവാഴികളുടേയും ജന്മികളുടെയും കൊല്ലും കൊലക്കും പോലീസ് അന്ന് വലിയ പിന്തുണയാണ് നൽകിയിരുന്നത്.