രാജ്യദ്രോഹക്കുറ്റം റദ്ദാക്കും; ക്രിമിനല്‍ നിയമം പരിഷ്കരിക്കുന്ന ബില്ലുമായി അമിത് ഷാ

19ാം നൂറ്റാണ്ടിലെ നിയമങ്ങൾക്ക് പകരമാണ് പുതിയ നിയമം. പരിശോധന നടപടികൾക്ക് വീഡിയോ ദൃശ്യങ്ങൾ തെളിവായി ശേഖരിക്കും. കോടതികളിൽ വേഗത്തിൽ