ക്രൈം മിനിസ്റ്റര്‍, മിസ്റ്റര്‍ പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകൂ; പൂനെ സന്ദര്‍ശിക്കാനെത്തുന്ന പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററുമായി കോണ്‍ഗ്രസ്

മണിപ്പൂര്‍ കലാപത്തിനെതിരെ പ്രതിഷേധ സൂചകമായാണ് കോണ്‍ഗ്രസിന്റെ യുവജന വിഭാഗം രംഗത്തിറങ്ങിയത്. അതേസമയം, ഈ പോസ്റ്ററുകള്‍ നീക്കം