പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ 13 അംഗ ഏകോപനസമിതി പ്രഖ്യാപിച്ചു; സോണിയയും രാഹുലുമില്ല

മുന്നണി കണ്‍വീനര്‍ പ്രഖ്യാപനവും ഇന്ന് തന്നെ ഉണ്ടാവുമെന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കണ്‍വീനര്‍ ആയേക്കുമെന്നാണ്