ബെംഗളൂരുവിലെ വെള്ളപ്പൊക്കത്തിന് കാരണം സംസ്ഥാനത്തെ മുൻ കോൺഗ്രസ് സർക്കാർ: മുഖ്യമന്ത്രി ബസവരാജ്ബൊമ്മൈ

കർണ്ണാടകയിൽ പ്രത്യേകിച്ച് ബെംഗളൂരുവിൽ അഭൂതപൂർവമായ മഴയാണ് ലഭിച്ചത്. കഴിഞ്ഞ 90 വർഷത്തിനിടയിൽ ഇത്തരമൊരു മഴ ലഭിച്ചിട്ടില്ല.