ജമ്മു കശ്മീർ; സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് ഒമർ അബ്ദുള്ള

ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള വെള്ളിയാഴ്ച വൈകുന്നേരം എൽജി മനോജ് സിൻഹയെ കാണുകയും പാർട്ടിക്ക്