ബ്രിട്ടനിൽ ചാൾസ് രാജാവിന്റെ കിരീടധാരണം അസാധുവാക്കിയേക്കാം; കാരണം അറിയാം

രാജകീയ ജീവചരിത്രകാരൻ ആന്റണി ഹോൾഡൻ അവകാശപ്പെട്ടത് ചാൾസ് രാജാവിന്റെ വ്യഭിചാര കുറ്റസമ്മതം ഒരു ഭരണഘടനാ പ്രതിസന്ധിക്ക് കാരണമാകുമെന്ന്

ചാൾസ് രാജാവ് തന്റെ സഹോദരനെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് പുറത്താക്കി

അതേ സമയം, അഴിമതിയിൽ മുങ്ങിയ രാജകുടുംബം ലണ്ടന്റെ പടിഞ്ഞാറ് വിൻഡ്‌സർ എസ്റ്റേറ്റിലുള്ള ദി റോയൽ ലോഡ്ജ് ഹൗസ് നിലനിർത്തുമെന്നാണ് റിപ്പോർട്ട്.

ചാൾസ് രാജാവിനും കാമില രാജ്ഞിക്കും നേരെ മുട്ടയേറ്‌; ഒരാൾ പിടിയിൽ

യോർക്കിൽ ഒരു പരമ്പരാഗത ചടങ്ങിനായി എത്തിയ ബ്രിട്ടീഷ് രാജാവിനും ഭാര്യയ്ക്കും സമീപമാണ് മുട്ട വീണത്. സംഭവത്തിൽ ആർക്കും അപകടങ്ങളില്ല.