ചാന്‍സലറെ മാറ്റാനുള്ള ബില്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് കുട്ടികളുടെ ഭാവിയെ ബാധിക്കില്ല:മന്ത്രി ആര്‍ ബിന്ദു

രാജ്യത്തെ ഭരണഘടന അനുസരിച്ചുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മറ്റു തടസ്സങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ പാസാക്കി നിയമസഭ

പുതിയ ചാൻസലറെ കണ്ടെത്താൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സ്പീക്കർ എന്നിവരടങ്ങിയ സമിതിയുണ്ടാകുമെന്ന ഭേദഗതിയാണ് പ്രധാന മാറ്റം.

ഗവര്‍ണറെ സർവകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ല: വിഡി സതീശൻ

ഒരിക്കൽ ഗവർണർ മാറാന്‍ തയാറാണ് എന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ പോയി കാലുപിടിച്ചു. ആ സമയം നിങ്ങള്‍ പറയണമായിരുന്നു ഗവര്‍ണറോട് മാറി

ചാന്‍സലര്‍ പിള്ളേര് കളിക്കുന്നു; രൂക്ഷവിമർശനവുമായി ഹൈക്കോടതി

ചാന്‍സലര്‍ പിള്ളേര് കളിക്കുന്നതായും ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

കേരള കലാമണ്ഡലം ചാൻസലറായി മല്ലികാ സാരാഭായിയെ നിയമിച്ച് സംസ്ഥാന സർക്കാർ

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയ പിന്നാലെയാണ് സർക്കാരിന്റെ പുതിയ

ചാൻസലർ എന്നാൽ ഗവർണർ എന്ന് ഭരണഘടനയിൽ എവിടെയും പറഞ്ഞിട്ടില്ല: തോമസ് ഐസക്

രാജ്യത്തിന്റെ വൈവിദ്ധ്യത്തിൽ വിശ്വസിക്കാത്ത ഒരു സർക്കാർ ആണ്‌ രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള തീരുമാനവുമായി മുന്നോട്ട് തന്നെ പോകും: മന്ത്രി ആർ ബിന്ദു

ചാൻസലർമാരെ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരായിരിക്കും. സർക്കാർ ഇറക്കിയ ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചില്ലെങ്കിൽ സഭയിൽ ബില്ല് പാസാക്കും.