വേണമെങ്കിൽ മാതാപിതാക്കളെ അധിക്ഷേപിച്ചോളൂ, പക്ഷെ മോദിക്കും അമിത് ഷായ്ക്കും എതിരെ ഒരു വാക്ക് പോലും പറയുന്നത് സഹിക്കില്ല: മഹാരാഷ്ട്ര ബിജെപി നേതാവ്

അതേസമയം, മാതാപിതാക്കളെ അധിക്ഷേപിക്കുന്നതാണ് ബിജെപിയുടെ ഹിന്ദുത്വമെന്ന് ശിവസേന വക്താവ് മനീഷ കയാൻഡെ പരിഹസിച്ചു