ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള വഖഫ് പോലെയുള്ള ഗുരുതരമായ വിഷയങ്ങളില്‍ നിന്നും ബിജെപി സര്‍ക്കാര്‍ പിന്‍വാങ്ങണം: പന്ന്യൻ രവീന്ദ്രൻ

ഭരണഘടനാ വിരുദ്ധമായ വഖഫ് നിയമഭേദഗതി കൊണ്ടുവരുന്നതിലൂടെ നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഭരണഘടനയെ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.