ഇനി മുതൽ സംയുക്ത എന്നാവും അറിയപ്പെടുക; ജാതിവാൽ ഒഴിവാക്കിയതായി നടി സംയുക്ത മേനോൻ

ധനുഷ് നായകനാവുന്ന ഏറ്റവും പുതിയ തമിഴ് സിനിമയായ വാത്തി എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് സംയുക്തയുടെ പ്രഖ്യാപനം.