സംസ്ഥാനത്തെ കൂടുതൽ ബിജെപി ഓഫീസുകളിൽ കുഴൽപ്പണം എത്തിച്ചതായി ധർമരാജന്റെ മൊഴി

തൃശൂരിന് പുറമെ സംസ്ഥാനത്തെ കൂടുതൽ ബിജെപി ഓഫീസുകളിൽ കുഴൽപ്പണം എത്തിച്ചതായി ധർമരാജന്റെ മൊഴി. കോഴിക്കോട്ടെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലും