നടക്കുന്നത് ബോഡി ഷെയിമിങ്ന്റെ എക്സ്ട്രീം ലെവൽ; പരാതി നൽകുമെന്ന് ഹണി റോസ്

നിലവിൽ ബോഡി ഷെയിമിങ്ന്റെ എക്സ്ട്രീം ലെവൽ ആണ് പോയ്ക്കൊണ്ടിരിക്കുന്നത്. പരാതി കൊടുക്കുകയെന്നല്ലാതെ വേറൊരു ഓപ്ഷൻ ഇല്ല.