വിദ്യാര്‍ഥിനികളായ സഹോദരിമാരെ ഭോപ്പാലിൽ ബിജെപി നേതാവിന്റെ മകനും സംഘവും പീഡിപ്പിച്ചു

. മുതിർന്ന സഹോദരിയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കുകയും അനുജത്തിയെ പീഡനത്തിനു ഇരയാക്കുകയായിരുന്നു.