കേരളത്തിൽ മദ്യവില്‍പനയില്‍ റെക്കാര്‍ഡ്: പുതുവത്സര തലേന്ന് മാത്രം വിറ്റഴിച്ചത് 107.14 കോടി രൂപയുടെ മദ്യം

അതേസമയം, തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റ് വില്‍പ്പനയില്‍ ഒരു കോടി കടന്ന് റെക്കോര്‍ഡിട്ടു.