അസ്മിയയുടെ ദുരൂഹ മരണം ; അൽ അമീൻ മത വിദ്യഭ്യാസ സ്ഥാപത്തിലേക്ക് ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച്

ബാലരാമപുരത്തെ മതപഠനശാലയിൽ 17 കാരിയായ അസ്മിയയുടെ ദുരൂഹ മരണത്തിൽ പ്രതിഷേധം ശക്തമാക്കി ബി ജെ പിയും എ ബി വിപിയും