അനുകൃതി ബിജെപിയിലേക്ക് ; കോണ്‍ഗ്രസ് വിട്ടത് ഇഡി നോട്ടീസ് ലഭിച്ച പിന്നാലെ

2019ലെ കോര്‍ബറ്റ് ടൈഗര്‍ റിസര്‍വില്‍ നടന്ന വിവാദമായ മരംമുറിയുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കുമെതിരെ ഇഡിയുടെ അന്വേഷണം നടക്കുന്നത്