പൃഥിരാജ്, ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ വീടുകളിൽ ഇന്‍കം ടാക്‌സ് റെയ്‌ഡ്‌; എത്തിയത് ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ

ഇന്ന് നടത്തിയ പരിശോധന സംബന്ധിച്ച വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.