ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപി റാലിക്കിടെ തിക്കുംതിരക്കും; മൂന്ന് പേർ മരിച്ചു

കഴിഞ്ഞദിവസം റോഡ് ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ ഉള്‍പ്പെടെ എട്ട് പേർക്ക് ജീവൻ നഷ്ടമായിരുന്നു.