സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നത് നിർത്തുന്നതായി അൽഫോൺസ് പുത്രൻ

താൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത് അമ്മക്കും അച്ഛനും സഹോദരിമാർക്കും ഇഷ്ടമല്ലെന്നും അവരെ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുകയാണെന്നും