കോട്ടയത്ത് ഗുണ്ടാ നേതാവിന് ബിജെപി അംഗത്വം നൽകി സംസ്ഥാന ജനറൽ സെക്രട്ടറി

ഇയാൾക്ക് പർട്ടിയിൽ അംഗത്വം നൽകിയത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പ്രകാശ് ബാബുവാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഷാൾ അണിയിച്ചാണ്