കളമശ്ശേരി സ്‌ഫോടനം; മുഖ്യമന്ത്രി നാളെ സര്‍വ്വകക്ഷി യോഗം വിളിച്ചു

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുക്കാനായി പോയ മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചു.