സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാത്തത് പിണറായി വിജയൻ ആരുടേയും മുന്നിൽ മുട്ടുമടക്കാത്ത നേതാവാണെന്ന് അറിയുന്നതിനാൽ: എകെ ബാലൻ

പ്രതിപക്ഷ ഐക്യം വേണ്ടെന്ന് കരുതുന്ന ചില പാഷാണം വർക്കിമാരാണ് ഇതിന് പിന്നിലെന്നും എ കെ ബാലൻ കുറ്റപ്പെടുത്തി.