രാജ്യതലസ്ഥാനത്തെ വായുമലിനീകരണം ഗുരുതര നിലയിലായതോടെ സ്കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തും പരിസരപ്രദേശങ്ങളിലും വായുമലിനീകരണം ഗുരുതര നിലയിലായതോടെ സ്കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നു. നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും സ്കൂളുകളാണ് ഇത്തരത്തില്‍