അഭിനയത്തിൽ ഒഴികെ ബാക്കി എല്ലാ കാര്യങ്ങളിലും ഞാന്‍ ഭയങ്കര പരാജയമാണ്: ഷൈൻ ടോം ചാക്കോ

അച്ഛനോടുള്ള റിലേഷന്‍, അമ്മയോടൊളുള്ള റിലേഷന്‍, അനിയനോടുള്ള റിലേഷന്‍, അനിയത്തിയോടുള്ള റിലേഷന്‍, എന്തിന് എല്ലാവരോടുമുള്ള റിലേഷനിലും ഞാന്‍ പരാജയമാണ്.