വിജയ് സേതുപതി നായകനായെത്തുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ അപകടം; സ്റ്റണ്ട് മാന്‍ മരിച്ചു

ചെന്നൈ: വിജയ് സേതുപതി നായകനായെത്തുന്ന വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ‘വിടുതലൈ’ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാന്‍ മരിച്ചു. ചെന്നൈയ്ക്ക്

പൂജാ പ്രസാദം കഴിക്കുന്നതിനിടെ തേങ്ങാകഷണം തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു

ഹൈദരബാദ്: തേങ്ങാകഷ്ണം തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. തെലങ്കാനയിലെ നെക്കോണ്ടയിലാണ് സംഭവം.

ലോകകപ്പ് ഫുട്ബോള്‍ ആവേശത്തില്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവിന് ദാരുണാന്ത്യം

കോട്ടയം: ലോകകപ്പ് ഫുട്ബോള്‍ ആവേശത്തില്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവിന് ദാരുണാന്ത്യം. കോട്ടയം ഇല്ലിക്കല്‍ സ്വദേശിയായ അമീന്‍ മുഹമ്മദാണ്(22) മരിച്ചത്. രണ്ട്

ഷാള്‍ ചക്രത്തില്‍ കുരുങ്ങി ബൈക്കില്‍ നിന്നും വീണ വീട്ടമ്മ മരിച്ചു

ചാലക്കുടി: ഷാള്‍ ചക്രത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും വീണ വീട്ടമ്മ മരിച്ചു. മേലൂര്‍ കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരന്‍ സത്യന്റെ ഭാര്യ

കാനഡയില്‍ സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

കാനഡയില്‍ സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. ഹരിയാന സ്വദേശിയായ 20കാരനായ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. പിക്ക്

ബഹ്റൈനില്‍ ഡ്രെയിനേജ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്കേറ്റു

ബഹ്റൈനില്‍ ഡ്രെയിനേജ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു അല്‍ ലുസിയിലെ റോ‍ഡ് 26ല്‍ കഴിഞ്ഞ ദിവസം

അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു വയസ്സുകാരന്‍ മരിച്ചു

തിരുവനന്തപുരം: അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു വയസ്സുകാരന്‍ മരിച്ചു. കോട്ടൂര്‍ മുണ്ടണിനട മുംതാസ് മന്‍സിലില്‍ മുജീബ്-റഹീന ദമ്ബതിമാരുടെ മകന്‍

ടാങ്കറിന്റെ ബ്രേക്ക് തകരാറിലായി നിയന്ത്രണം നഷ്ടപ്പെട്ടു; കൂട്ടിയിടിച്ചത് 48 വാഹനങ്ങള്‍

പൂനെ: നാവാലെ പാലത്തില്‍ ടാങ്കര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ കൂട്ടിയിടിച്ചത് 48 വാഹനങ്ങള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍

തുടർച്ചയായ അപകടങ്ങൾ; ചൈനീസ് വിമാനങ്ങൾ വിൽക്കാൻ നേപ്പാളിന്റെ ദേശീയ എയർലൈൻ

സമയപരിധി നീട്ടിയിട്ടും ലേലക്കാരാരും മുന്നോട്ടുവന്നില്ല. ഇപ്പോൾ ഈ പറക്കാത്ത വിമാനങ്ങൾ വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ബ്രേക്ക് നഷ്ടപ്പെട്ട തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് തലനാരിഴക്ക് രക്ഷപ്പെട്ടത് കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലില്‍

എരുമേലി: പമ്ബാപാതയിലെ കണമല ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് തലനാരിഴക്ക് രക്ഷപ്പെട്ടത് മുന്നിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരുടെ

Page 11 of 15 1 3 4 5 6 7 8 9 10 11 12 13 14 15