ബിജെപി തീവ്രഹിന്ദുത്വ അജന്‍ഡ നടപ്പാക്കാൻ പാർലമെന്ററി സംവിധാനങ്ങളെ ഉപയോഗിക്കുന്നു: എ വിജയരാഘവൻ
ഭിന്നാഭിപ്രായം പറയുന്ന മതന്യൂനപക്ഷക്കാരുടെ വീട് ബുൾഡോസർ വച്ച് തകർക്കുന്നു. അതിന് സഹായകരമായ രീതിയിൽ നിയമനിർമാണം നടത്തുകയാണ് ബിജെപി
ഭിന്നാഭിപ്രായം പറയുന്ന മതന്യൂനപക്ഷക്കാരുടെ വീട് ബുൾഡോസർ വച്ച് തകർക്കുന്നു. അതിന് സഹായകരമായ രീതിയിൽ നിയമനിർമാണം നടത്തുകയാണ് ബിജെപി
സ്വാമിനാഥൻ കമ്മീഷൻ നിർദേശിച്ച പ്രകാരം കാർഷിക ഉൽപ്പന്നങ്ങൾക്ക് വില നൽകിയില്ല. വിളകൾക്ക് സംരക്ഷണമില്ല. കൃഷിചെയ്യാൻ സഹായവുമില്ല.