ഇൻസ്റ്റഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സ് ; നേട്ടം സ്വന്തമാക്കിയ ആദ്യ കായികതാരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ലയണൽ മെസ്സി,വിരാട് കോലി,നെയ്മർ,ലെബ്രോണ് എന്നിവരാണ് ഇൻസ്റ്റാഗ്രാമിൽ വളരെയധികം ആരാധകരുള്ള കായികതാരങ്ങളിൽ ചിലർ.