ബംഗാളിൽ ഭരണത്തിൽ 12 വര്‍ഷം പൂര്‍ത്തിയാക്കി തൃണമൂൽ; പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് മമത

ഇവിടെ ഞങ്ങള്‍, മണി പവര്‍, മസില്‍ പവര്‍, മാഫിയ പവര്‍, ഭീകരരായ സര്‍ക്കാര്‍ എന്നിവയ്ക്കെതിരെ പോരാടുകയാണ്. ഞങ്ങള്‍ ഒരിക്കലും തോല്‍ക്കില്ല