ഉരുള്‍പൊട്ടല്‍ ദുരന്തം; അടിയന്തരധനസഹായമായ പതിനായിരം രൂപ 617 പേര്‍ക്ക് വിതരണം ചെയ്തു
വയനാട് ജില്ലയിലെ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ അതിവേഗ ധനസഹായ വിതരണ നടപടികള്‍ പുരോഗമിക്കുന്നു. ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക്