എഐ ക്യാമറാവിവാദത്തില്‍ പുറത്തുവന്ന രേഖകള്‍ മാത്രം പ്രസിദ്ധീകരിച്ച്‌ കെല്‍ട്രോൺ

single-img
30 April 2023

എഐ ക്യാമറാവിവാദത്തില്‍ പുറത്തുവന്ന രേഖകള്‍ മാത്രം പ്രസിദ്ധീകരിച്ച്‌ കെല്‍ട്രോണ്‍. വൈബ്സൈറ്റിലുള്ളത് പ്രതിപക്ഷനേതാക്കളും മാധ്യമങ്ങളും പുറത്തുവിട്ട എട്ട് രേഖകളാണ്.

എസ്‌ആര്‍ഐടി കൈമാറിയതുകയോ, കമ്ബനിയുണ്ടാക്കിയ ഉപകരാറുകയോ പ്രസിദ്ധീകരിച്ചിട്ടില്ല.