• #FarmersProtest
  • #Covid19
  • #covidvaccine2021
  • #KeralaBudget
  • Follow Us:
Logo
07 Sep, Monday
  • Home
  • Video
  • News
  • Entertainment
  • Health
  • Science
  • Sports
  • Travel
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women

Entertainment

  • Fashion
  • Movies
  • More

Sports

  • Cricket
  • Football
  • More

World

  • Asia
  • Middle East
  • Europe
  • More

Social Buzz

  • You Tube
  • Instagram
  • Telegram
  • More

Pravasi

  • Australia
  • Canada
  • Gulf
  • Kuwait
  • More

Local News

  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • More
Breaking News: സത്യനികേതൻ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് മൂന്ന് വിദ്യാർഥികൾ മരിച്ചു; മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു ◆ പാളയം പ്രദീപിനെ ഒഴിവാക്കും; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിഷയത്തിൽ രമ്യ ഹരിദാസിനെതിരെ അച്ചടക്ക നടപടികൾ ഉണ്ടാകില്ല ◆ തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ സിപിഎമ്മിന് തിരുത്തൽ; ‘ആന്തരിക ചികിത്സയിലാണ് പാർട്ടി’ എന്ന് എം.എ. ബേബി ◆ ഡൽഹി സത്യനികേതനിൽ അഞ്ചുനില കെട്ടിടം തകർന്നുവീണ് മൂന്ന് മരണം; രക്ഷാപ്രവർത്തനം തുടരുന്നു ◆ പി.എം. ശ്രീ പദ്ധതിക്കെതിരെ കെ.സി. വേണുഗോപാൽ; ‘സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പാക്കാൻ അനുവദിക്കില്ല’ ◆ ‘പാർട്ടിയെ അവഹേളിക്കരുത്’; രമ്യ ഹരിദാസിനെതിരെ ഗോപകുമാർ സാഹിതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ◆ തെരഞ്ഞെടുപ്പ് വീഴ്ചകളുടെ ഉത്തരവാദിത്തം നേതാക്കൾ ഏറ്റെടുക്കണം; സിപിഐഎം രേഖയിൽ നിർദേശം ◆ AK-203 റൈഫിളുകൾക്കുള്ള വെടിയുണ്ടകൾ ഇന്ത്യയിൽ നിർമിക്കും; അദാനി ഡിഫൻസിന് അഞ്ച് വർഷത്തെ കരാർ ◆ ‘മര്യാദയ്ക്ക് സംസാരിക്കണം’; വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്തയുടെ മുഖപത്രം ◆ ചിറയിൻകീഴ് സംഘർഷം: മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി ◆
Breaking News Kerala Latest News

തെരഞ്ഞെടുപ്പിൽ പാർട്ടിയെ വേട്ടയാടുന്നു: സീതാറാം യെച്ചൂരി

single-img
News Desk 6 April 2024

സിപിഎമ്മിന്റെ തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചതിൽ പ്രതികരണവുമായി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . ആദായ നികുതി വകുപ്പ് നടപടിക്ക് പിന്നിൽ രാഷ്ട്രീയമാണുള്ളതെന്നും അക്കൗണ്ട് മരവിപ്പിച്ചത് ഒരു കാരണവും ബോധിപ്പിക്കാതെയാണെന്നും യെച്ചൂരി പറഞ്ഞു.

ആദായ നികുതി വകുപ്പിന്റെ നടപടി ദുരൂഹമാണെന്നും തെരഞ്ഞെടുപ്പിൽ പാർട്ടിയെ വേട്ടയാടുകയാണ് ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്ത് ക്രമക്കേടെന്ന തെളിവ് നൽകട്ടെയെന്ന് പറഞ്ഞ യെച്ചൂരി, എല്ലാ അക്കൗണ്ടുകളും തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വിശദീകരിച്ചു.

സുപ്രീംകോടതി ഇതുപോലെയുള്ള നീക്കങ്ങളിൽ സ്വമേധയാ ഇടപെടണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ജനങ്ങൾ ബി ജെ പിക്ക് മറുപടി നൽകുമെന്നും സി പി എം ജനറൽ സെക്രട്ടറി പറഞ്ഞു.

Topics: Account freze Cpim Incom tax
kalyanjewellers
Top Stories
Logo
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women
  • Fashion
  • Movies
  • Australia
  • Canada
  • Gulf
  • Kuwait
  • Cricket
  • Football
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Asia
  • Middle East
  • Europe
  • Home
  • Privacy
  • Grievance Redressal

© 2026 ഇവാർത്ത | Evartha; Developed by Nextline Logo

Top