വാളയാര്‍ ചെക്‌പോസ്റ്റില്‍ വന്‍ ലഹരിവേട്ട

single-img
6 September 2022

പാലക്കാട് : വാളയാര്‍ ചെക്‌പോസ്റ്റില്‍ വന്‍ ലഹരിവേട്ട. ബസില്‍ കടത്തുകയായിരുന്ന 69 ഗ്രാം എംഡിഎംഎ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി.

രണ്ടു കോടിയോളം വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.

എറണാകുളം കുന്നത്തുനാട് സ്വദേശി ലിയോ ലിജോയ് ആണ് പിടിയിലായത്. ബെഗലൂരുവില്‍ നിന്നും കൊച്ചിയിലേക്കുള്ള ബസിലാണ് ലഹരിമരുന്ന് കടത്തിയത്.