സ്വകാര്യ ആശുപത്രികളിലെ ന​ഴ്സു​മാ​ർ നടത്തിയ സൂ​ച​നാ പ​ണി​മു​ട​ക്ക് വൻ വിജയം

വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ സൂ​ച​നാ പ​ണി​മു​ട​ക്ക് വൻ വിജയം

മുൻ പാക്കിസ്ഥാനി ആർമി ചീഫ് ബജ്‌വ തന്നെ കൊലപ്പെടുത്താൻ ആഗ്രഹിച്ചിരുന്നു: ഇമ്രാൻ ഖാൻ

മുൻ സൈനിക മേധാവി തന്നെ കൊലപ്പെടുത്താനും രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്താനും ആഗ്രഹിക്കുന്നുവെന്ന് ഇമ്രാൻ ഖാൻ

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു; ഇന്ന് അടപ്പിച്ചത് 32 സ്ഥാപനങ്ങൾ

സംസ്ഥാന വ്യാപകമായി ഇന്ന് 545 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

വിമാനത്തിൽ മദ്യപിച്ചെത്തിയ ആൾ സ്ത്രീ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യക്കു താക്കീത്

എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ചെത്തിയ യാത്രക്കാരൻ സ്ത്രീ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യക്കു താക്കീത്

സംഘപരിവാർ പ്രതിഷേധത്തിന് ഇരയായ ബേഷാരം ഗാനരംഗിൽ നിന്ന് ദീപിക പദുക്കോണിന്റെ കാവി ബിക്കിനി നീക്കം ചെയ്തില്ല എന്ന് റിപ്പോർട്ട്

ഷാരൂഖ് ഖാനും ദീപികയും പ്രധാനവേഷത്തിലെത്തുന്ന പത്താൻ സിനിമയിലെ ബേഷാരം ഗാനത്തിലെ കാവി ബിക്കിനി രംഗം നീക്കം ചെയ്തില്ല എന്ന് റിപ്പോർട്ട്

Page 18 of 113 1 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 113