കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കം; പ്രതിപക്ഷസഖ്യത്തിലടക്കം നിര്‍ണായക പ്രമേയങ്ങള്‍ അവതരിപ്പിക്കും

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കമാവും. പ്രതിപക്ഷസഖ്യത്തിലടക്കം നിര്‍ണായക പ്രമേയങ്ങള്‍ അവതരിപ്പിക്കും. പ്രവര്‍ത്തക സമതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ തീരുമാനം നാളത്തെ

കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് തന്നെയും മകനെയും യുവതി പൂട്ടിയിട്ടത് മൂന്നു വർഷം

കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് തന്നെയും മകനെയും മൂന്നു വര്‍ഷം വീട്ടിനുള്ളില്‍ പൂട്ടിയിട്ട യുവതിയെ പൊലീസെത്തി രക്ഷിച്ചു. ഗുരുഗ്രാമിലെ ചക്കര്‍പൂരിലാണ് സംഭവം.

വടക്കാഞ്ചേരിയില്‍ വ്യാപാര സ്ഥാപനത്തില്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം

വടക്കാഞ്ചേരിയില്‍ വ്യാപാര സ്ഥാപനത്തില്‍ ഉണ്ടായ അഗ്നിബാധയില്‍ ബഹുനിലക്കെട്ടിടത്തിന്റെ മുകള്‍ഭാഗം കത്തിയമര്‍ന്നു. വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂള്‍ പരിസരത്ത് പ്യാരി ഗിഫ്റ്റ് ഹൗസ്

ഗവര്‍ണര്‍ ഒപ്പിടാത്ത ബില്ലുകളില്‍ നാല് മന്ത്രിമാര്‍ രാജ്ഭവനില്‍ ഇന്ന് നേരിട്ടെത്തി വിശദീകരണം നല്‍കും

ഗവര്‍ണര്‍ ഒപ്പിടാത്ത ബില്ലുകളില്‍ നാല് മന്ത്രിമാര്‍ രാജ്ഭവനില്‍ ഇന്ന് നേരിട്ടെത്തി വിശദീകരണം നല്‍കും. കൂടിക്കാഴ്ച രാത്രി എട്ട് മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് കൊച്ചി ചേരാനെല്ലൂരില്‍; പൊതുദ‍ര്‍ശനം എട്ട് മണി മുതല്‍

ടെലിവിഷന്‍ താരവും അവതാരകയുമായ സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് കൊച്ചി ചേരാനെല്ലൂരില്‍ നടക്കും. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്

87 വര്‍ഷത്തിനിടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ ബൗളർ; അപൂർവ നേട്ടവുമായി ജെയിംസ് ആന്‍ഡേഴ്സ്സണ്‍

കമിന്‍സില്‍ നിന്ന് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുമെന്ന് കരുതിയ അശ്വിന് ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റെ വീഴ്ത്താനായിരുന്നുള്ളു.

രാജ്യത്തിന്റെ നയതന്ത്രം നിയന്ത്രിക്കാൻ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ പ്രധാനമന്ത്രി മോദി അനുവദിച്ചിട്ടില്ല: ജെപി നദ്ദ

" ഇന്ത്യയെ പാകിസ്ഥാനുമായി ഡീ-ഹൈഫനേറ്റ് ചെയ്യുന്നതിൽ പ്രധാനമന്ത്രി മോദി വിജയിച്ചു, ഇത് നേരത്തെ ഉണ്ടായിരുന്നില്ല," നദ്ദ പറഞ്ഞു.

ഒരു രാഷ്ട്രീയ സംവിധാനത്തെയും പ്രീതിപ്പെടുത്താനല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. ഞങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് തോന്നുന്ന അഭിപ്രായങ്ങള്‍ ഇവിടെ പറയേണ്ടതില്ല

ദില്ലി എം സി ഡി മേയര്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജയിച്ചു

ദില്ലി എം സി ഡി മേയര്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജയിച്ചു. എഎപി സ്ഥാനാര്‍ത്ഥി ഷെല്ലി ഒബ്രോയിയാണ്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി

ബംഗളൂരു: ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയെന്ന് ബംഗളൂരുവിലെ ആശുപത്രി അധികൃതര്‍.

Page 274 of 442 1 266 267 268 269 270 271 272 273 274 275 276 277 278 279 280 281 282 442