ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും ഇന്ത്യൻ റെയിൽവേ താൽക്കാലികമായി നിർത്തിവച്ചു

അയൽരാജ്യത്തെ അസ്വസ്ഥതകൾക്കിടയിൽ ഇന്ത്യൻ റെയിൽവേ തിങ്കളാഴ്ച ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിൻ പ്രവർത്തനങ്ങളും നിർത്തിവച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഷെയ്ഖ്

വയനാടിനെ സഹായിക്കാൻ സംസ്ഥാന സർക്കാരിന്റെ സാലറി ചലഞ്ച്

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾ പൊട്ടലിനെ അതിജീവിച്ച മനുഷ്യരെ സഹായിക്കാനായി സാലറി ചാലഞ്ചുമായി സംസ്ഥാന സർക്കാർ. ചലഞ്ച് ഫെറ്റോ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ശ്രീറാം വെങ്കിട്ടരാമൻ സൂപ്പർവൈസിങ് ഓഫീസർ

വയനാട് ജില്ലയിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകളും അനുബന്ധ വിഷയങ്ങളുമായും ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നുയരുന്ന അന്വേഷണങ്ങൾക്ക്

ഇറാൻ ആക്രമിച്ചാൽ പ്രതിരോധിക്കാൻ ഇസ്രായേൽ ഭൂഗർഭ ബങ്കർ ഒരുക്കുന്നു

ഇസ്രയേലിൻ്റെ ഷിൻ ബെറ്റ് സുരക്ഷാ ഏജൻസി ജറുസലേമിന് കീഴിൽ ഒരു ബങ്കർ തയ്യാറാക്കിയിട്ടുണ്ട്, ഇസ്രായേലിനു നേരെ പൂർണ്ണമായ ആക്രമണമുണ്ടായാൽ രാജ്യത്തെ

പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലെന്ന് പൊലീസ്

പോക്‌സോ കേസിൽ അന്വേഷണം നേരിടുന്ന നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലെന്ന് പൊലീസ്. അന്വേഷണത്തിനിടെ ഇയാൾ കോഴിക്കോട് പോക്‌സോ കോടതിയിൽ

വഖഫ് ബോർഡിൽ വനിതകളും ഭാഗമാകും; ഭേദഗതി ബില്ലുമായി കേന്ദ്രസർക്കാർ

രാജ്യത്തെ വഖഫ് ബോർഡുകൾ പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി ബില്ലിൽ ബോർഡിൽ അംഗങ്ങളായി സ്ത്രീകളെ ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്യുന്നതായി

നാസിക്കിൽ വെള്ളപ്പൊക്കം; ഗോദാവരി നദിക്കരയിലെ ക്ഷേത്രങ്ങൾ വെള്ളത്തിൽ മുങ്ങി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ നാസിക്കിൽ വെള്ളപ്പൊക്കം കൂടുതൽ രൂക്ഷമാകുന്നു . ഗോദാവരി നദി കരകവിഞ്ഞ് ഒഴുകുകയും നദിക്കരയിലെ

15 വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ; യുപിയിൽ 26 കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നിലധികം തവണ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്ത കേസില്‍ യുവാവ് പിടിയില്‍.

കർണാടക വനങ്ങളിലെയും പശ്ചിമഘട്ടത്തിലെയും എല്ലാ കൈയേറ്റങ്ങളും നീക്കം ചെയ്യാൻ ടാസ്‌ക് ഫോഴ്‌സ്: മന്ത്രി

പശ്ചിമഘട്ടം ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളിലെയും അനധികൃത റിസോർട്ടുകളും ഹോം സ്‌റ്റേകളും എല്ലാ വനം കയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ ‘വനങ്ങളും പശ്ചിമഘട്ട

ദുരന്തത്തിൽ നഷ്ടമായ സർക്കാർ രേഖകൾ ഒരിടത്ത് ലഭിക്കുന്ന സംവിധാനം ഒരുക്കും: മന്ത്രി കെ രാജന്‍

വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ ദുരന്തത്തിൽ ആളുകൾക്ക് നഷ്ടമായ സർക്കാർ രേഖകൾ ഒരിടത്ത് ലഭിക്കുന്ന സംവിധാനം ഒരുക്കുമെന്ന് ഉറപ്പ് നൽകി റവന്യൂ

Page 437 of 1242 1 … 429 430 431 432 433 434 435 436 437 438 439 440 441 442 443 444 445 … 1,242