ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനു ജാമ്യം
മതവികാരം വൃണപ്പെടുത്തുന്ന ട്വീറ്റുകള്‍ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് ജൂണ്‍ 27നാണ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു