വസ്തു ഒഴിപ്പിക്കൽ നടപടിക്കിടയില്‍ ആത്മഹത്യാ ശ്രമം; ദമ്പതിമാരിൽ ചികിത്സയിലിരുന്ന ഭാര്യയും മരിച്ചു
നെയ്യാറ്റിൻകരയ്ക്ക് സമീപം പോങ്ങിൽ സ്വദേശി രാജൻ്റെ ഭാര്യ അമ്പിളിയാണ് മരിച്ചത്.