വിൻഡീസിനെതിരെ തകർപ്പൻ വിജയം; രോഹിതിന് കീഴില്‍ ആദ്യ പരമ്പര സ്വന്തമാക്കി ഇന്ത്യ
ചെറിയ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസ് ഇന്ത്യയുടെ ബൗളർമാർക്ക് മുന്നിൽ തകർന്നടിയുന്ന കാഴ്ചയാണ് ഇന്ന് അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ കണ്ടത്.
ചെറിയ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസ് ഇന്ത്യയുടെ ബൗളർമാർക്ക് മുന്നിൽ തകർന്നടിയുന്ന കാഴ്ചയാണ് ഇന്ന് അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ കണ്ടത്.
നിലവിൽ കളിച്ച രണ്ടിലും തോറ്റ വെസ്റ്റ് ഇൻഡീസിന്റെ നില പരുങ്ങലിലായി.
എല്ലാവര്ക്കും ബാധകമായ ഫിറ്റ്നസ് ടെസ്റ്റുകള്‍ക്ക് ശേഷമായിരിക്കും അന്തിമ ഇലവനില്‍ ഗെയ്ല് ഇടംപിടിക്കുക.
വളരെ നിര്‍ണായകമായ വലിയ മത്സരങ്ങളിലാണ് സാമുവല്‍സ് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാറുള്ളത്.വളരെ നിര്‍ണായകമായ വലിയ മത്സരങ്ങളിലാണ് സാമുവല്‍സ് തന്റെ