തൃശൂരിൽ ചെങ്കൊടിക്ക് മുകളിൽ കരിങ്കൊടി കെട്ടി; പിന്നിൽ കോൺഗ്രസെന്ന് സിപിഎം

സിപിഎമ്മിന്റെ വിൽവട്ടം ലോക്കൽ കമ്മിറ്റി പരിധിയിൽ ചേറൂർ വിമല കോളേജിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന കൊടിക്കാലുകളും ബോർഡുകാലുമാണ് നശിപ്പിക്കപ്പെട്ടത്.