മതപരമായ ചടങ്ങിൽ നിന്നും ലഭിച്ച പ്രസാദം കഴിച്ചു; അസമിൽ കുട്ടികളടക്കം 70 ഗ്രാമവാസികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗ്രാമവാസികളുടെ അവസ്ഥയെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് ഞങ്ങൾ അടുത്ത ദിവസം ഗ്രാമത്തിലെത്തി അവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

നാ​ഗാ​ലാ​ൻ​ഡ് വെടിവെപ്പ്: ഗ്രാമീണരുടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സൈന്യം ടാ​ർ​പോ​ളി​ൻ ഷീ​റ്റ്​ കൊ​ണ്ട്​ മ​റ​ച്ച്​ ക്യാ​മ്പി​ലേ​ക്ക്​ മാ​റ്റാ​ൻ ​ശ്ര​മി​ച്ചതായി റി​പ്പോ​ർ​ട്ട്

അബദ്ധം സംഭവിച്ചതായി മനസ്സിലായിട്ടും അ​സം റൈ​ഫി​ൾ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത​ത് ജ​ന​ക്കൂ​ട്ട​ത്തെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ച്ച​താ​യും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു