ആന്ധ്രയിൽ വിജയനഗര സാമ്രാജ്യകാലത്ത് പണികഴിപ്പിച്ച ഡാമിൽ വിള്ളൽ; 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

ഇന്നലെ പുലര്‍ച്ചയോടെയാണ് അണക്കെട്ടിൽ ചോര്‍ച്ച തുടങ്ങിയത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഉടന്‍ തന്നെ അധികൃതര്‍ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ജനങ്ങളെ ഒഴിപ്പിക്കുകയുംചെയ്യുകയായിരുന്നു.

വീടുകളുടെ മേൽക്കൂര പാറകള്‍; സിനിമയിലല്ല, ജീവിതത്തില്‍; അത്ഭുത ഗ്രാമത്തെ അറിയാം

വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഈ പ്രദേശത്തിന് 15-ാം നൂറ്റാണ്ടുമുതലുള്ള ചരിത്രമുണ്ടെന്നാണ് ലഭ്യമായ തെളിവുകൾ സൂചിപ്പിക്കുന്നത്.

മുസ്ലീം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച് പോസ്റ്റര്‍ പതിച്ച് മധ്യപ്രദേശിലെ ഒരു ഗ്രാമം

ജില്ലയിലെ പേമാല്‍പുരില്‍ പ്രദേശവാസികളുടെ ഒപ്പോടെയുള്ള പോസ്റ്ററാണ് കഴിഞ്ഞ ശനിയാഴ്ച ഇത്തരത്തിൽ പ്രദർശിപ്പിച്ചത്.