തോറ്റു ശീലമില്ല, അത് അമേരിക്കയോട് ആയാലും കൊറോണയോട് ആയാലും: ഒരു നഗരത്തിലെ 11 ലക്ഷം പേർക്കും കോവിഡ് ടെസ്റ്റ് നടത്താനൊരുങ്ങി വിയറ്റ്നാം

പതിനൊന്നു ലക്ഷം ജനങ്ങളാണ് ഇവിടെയുള്ളത്. ഈ നഗരത്തില്‍ നാല്‍പ്പത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 586പേര്‍ക്കാണ് വിയറ്റ്‌നാമില്‍ ആകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

അമേരിക്ക-ചൈന വ്യാപാര യുദ്ധം ; ഗൂഗിളിന്റെ നിർമ്മാണ പ്രവർത്തനം വൻ തോതിൽ വിയറ്റ്നാമിലേക്ക് മാറ്റുന്നു

ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട് ഫോണുകളുടെ നിര്‍മ്മാണം വൻതോതിൽ ചൈനയില്‍ നിന്ന് വിയറ്റ്‌നാമിലേക്കു മാറ്റുന്നു. നിക്കെയ് ഏഷ്യന്‍ റിവ്യൂ ആണ് ബുധനാഴ്ച്ച

വിയറ്റ്‌നാം കോടതി 30 പേര്‍ക്കു വധശിക്ഷ വിധിച്ചു

വിയറ്റ്‌നാം കോടതി മയക്കുമരുന്നു കള്ളക്കടത്തുകേസില്‍ മുപ്പതു പ്രതികളെ വധശിക്ഷയ്ക്കു വിധിച്ചു. 2006നും 2012നും ഇടയ്ക്ക് 12 ടണ്‍ ഹെറോയ്ന്‍ കള്ളക്കടത്തു

സ്വന്തമായി വികസിപ്പിച്ച ഡ്രോണ്‍ വിമാനങ്ങള്‍ വിയറ്റ്‌നാം വിജയകരമായി പരീക്ഷിച്ചു

സ്വന്തമായി വികസിപ്പിച്ച പൈലറ്റില്ലാ വിമാനങ്ങള്‍ വിയറ്റ്‌നാം വിജയകരമായി പരീക്ഷിച്ചു. ആറ് വിമാനങ്ങളുടെ പരീക്ഷണമാണ് വിജയകരമായി നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

പ്രശസ്ത ഫോട്ടോഗ്രാഫർ ഹോസ്റ്റ് ഫാസ് അന്തരിച്ചു

ന്യുയോർക്ക്:വിയറ്റ്നാം യുദ്ധത്തിന്റെ ചിത്രം പകർത്തിയതിൽ പ്രശസ്തനായ ഫോട്ടോഗ്രാഫർ ഹോസ്റ്റ് ഫാസ്(79) അന്തരിച്ചു.ജര്‍മന്‍ വംശജനായ ഫാസ് അസോസിയേറ്റ് പ്രസ്സിന്റെ യുദ്ധഫോട്ടോഗ്രാഫര്‍ എന്ന